Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറ​വ​ന്യൂ വ​കു​പ്പ്​...

റ​വ​ന്യൂ വ​കു​പ്പ്​ അ​റി​യാ​തെ  മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ യോ​ഗം; നി​ഷേ​ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​

text_fields
bookmark_border
റ​വ​ന്യൂ വ​കു​പ്പ്​ അ​റി​യാ​തെ  മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ യോ​ഗം;  നി​ഷേ​ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​
cancel
തി​​രു​​വ​​ന​​ന്ത​​പു​​രം: മൂ​​ന്നാ​​ർ വി​​ഷ​​യ​​ത്തി​​ൽ റ​​വ​​ന്യൂ മ​​ന്ത്രി അ​​റി​​യാ​​തെ  മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഒാ​​ഫി​​സ്​ വീ​​ണ്ടും യോ​​ഗം​​വി​​ളി​​ച്ചു. റ​​വ​​ന്യൂ അ​​ഡീ​​ഷ​​ന​​ൽ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി, നി​​യ​​മ സെ​​ക്ര​​ട്ട​​റി, അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ൽ, അ​​ഡീ​​ഷ​​ന​​ൽ അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു ച​​ർ​​ച്ച. അ​​തേ​​സ​​മ​​യം ഇ​​ക്കാ​​ര്യം ത​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​ത്ത​​തി​​ൽ സി.​​പി.​െ​​എ​​ക്ക്​ ക​​ടു​​ത്ത ​​അ​​തൃ​​പ്​​​തി​​യു​​ണ്ട്. നേ​​ര​​ത്തെ​​യും റ​​വ​​ന്യൂ മ​​ന്ത്രി അ​​റി​​യാ​​തെ മു​​ഖ്യ​​മ​​ന്ത്രി മൂ​​ന്നാ​​ർ വി​​ഷ​​യ​​ത്തി​​ൽ യോ​​ഗം​​വി​​ളി​​ച്ച​​ത്​ വി​​വാ​​ദ​​മാ​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്​​​ച​​ത്തെ യോ​​ഗ​​ത്തി​െ​ൻ​റ കാ​​ര്യ​​വും റ​​വ​​ന്യൂ മ​​ന്ത്രി​​യു​​ടെ ഒാ​​ഫി​​സ്​ അ​​റി​​ഞ്ഞി​​ല്ല. 

കൃ​​ഷി ആ​​വ​​ശ്യ​​ത്തി​​ന്​ ന​​ൽ​​കി​​യ ഭൂ​​മി​​യി​​ൽ നി​​ര​​വ​​ധി​​പേ​​ർ വീ​​ട്​ ​െവ​​ച്ചി​​ട്ടു​െ​​ണ്ട​​ന്നും ഇ​​ത്​ ഭൂ​​പ​​തി​​വ്​ ച​​ട്ട​​ങ്ങ​​ൾ​​ക്ക്​ വി​​രു​​ദ്ധ​​മാ​​ണെ​​ങ്കി​​ലും ഒ​​ഴി​​പ്പി​​ക്കാ​​ൻ പ്ര​​യാ​​സ​​മു​െ​​ണ്ട​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി. ഭൂ​​പ​​തി​​വ്​ ച​​ട്ട​​ങ്ങ​​ളി​​ൽ ഭേ​​ദ​​ഗ​​തി​​വേ​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വും ഉ​​യ​​ർ​​ന്നു. ഇ​​തി​​ന്​ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കാ​​ൻ ധാ​​ര​​ണ​​യാ​​യി. ​ൈക​​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്ക​​ൽ കോ​​ട​​തി​​യി​​ൽ നി​​ല​​നി​​ൽ​​ക്ക​​ത്ത​​ക്ക​​വി​​ധ​​മാ​​ക​​ണ​​മെ​​ന്നാ​​ണ്​ ധാ​​ര​​ണ. മൂ​​ന്നാ​​ർ ടൗ​​ൺ​​ഷി​​പ്പി​െ​ൻ​റ പ്ര​​ത്യേ​​ക​​പ​​ദ​​വി, അ​​​തി​​നാ​​യി ​അ​​തോ​​റി​​റ്റി സ്​​​ഥാ​​പി​​ക്ക​​ണ​​മോ എ​​ന്ന​​തും ച​​ർ​​ച്ച​​ക്കു​​വ​​ന്നു. അ​​തേ​​സ​​മ​​യം മൂ​​ന്നാ​​ർ ഭൂ​​മി പ്ര​​ശ്​​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലോ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ ഒാ​​ഫി​​സി​​ലോ യോ​​ഗം​​ചേ​​ർ​​ന്നി​​ട്ടി​​ല്ലെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഒാ​​ഫി​​സ്​ വാ​​ർ​​ത്ത​​കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. 

സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​വ​​ശം ച​​ർ​​ച്ച​​ചെ​​യ്യാ​​ൻ യോ​​ഗം വ്യാ​​ഴാ​​ഴ്​​​ച ചേ​​ർ​​ന്നി​​രു​​ന്നു. ഇ​​തി​​ൽ ആ​​രോ​​ഗ്യ​​മ​​ന്ത്രി, നി​​യ​​മ​​മ​​ന്ത്രി, ആ​േ​​​രാ​​ഗ്യ​​വ​​കു​​പ്പ്​ അ​​ഡീ​​ഷ​​ന​​ൽ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി, അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ൽ എ​​ന്നി​​വ​​രാ​​ണ്​ പ​െ​​ങ്ക​​ടു​​ത്ത​​ത്. മൂ​​ന്നാ​​ർ വി​​ഷ​​യ​​ത്തി​​ൽ യോ​​ഗം ന​​ട​​ന്നു​​വെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ അ​​ടി​​സ്​​​ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്നും അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrevenue ministermunnar issuemalayalam newsCM officespecial meeting
News Summary - CM office special meeting in munnar issue without revenue minister-Kerala news
Next Story