Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി - കരൺ അദാനി കൂടിക്കാഴ്ച നടന്നില്ല
text_fieldsbookmark_border
തിരുവനന്തപുരം: അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനിയും സർക്കാറുമായുള്ള കൂടിക്കാഴ്ച നടന്നില്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു അദാനി ഗ്രൂപ് തീരുമാനം. ഇതിനായി സമയവും ഉറപ്പുവരുത്തിയിരുന്നു.
ആറും ഏഴും തീയതികളാണ് പരിഗണിച്ചിരുന്നത്. എന്നാൽ കരൺ അദാനി സന്ദർശനം ഉപേക്ഷിക്കുകയായിരുന്നു.
ജനുവരിയിൽത്തന്നെ മുഖ്യമന്ത്രിയുമായി കരൺ അദാനി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. നേരേത്ത ഡിസംബറിൽ സമയം തേടിയിരുന്നെങ്കിലും സർക്കാർ സമയം നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

