Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി പരീക്ഷ...

പി.എസ്​.സി പരീക്ഷ വിലക്ക്​ ന്യായീകരിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
പി.എസ്​.സി പരീക്ഷ വിലക്ക്​ ന്യായീകരിച്ച്​ മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പി.​എ​സ്.​സി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന​പേ​രി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യി​ൽ​നി​ന്ന്​ വി​ല​ക്കി​യ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി. പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും സ​മൂ​ഹ​ത്തി​ന്​ ചേ​ർ​ന്ന​ത​ല്ലെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ര​ന്ത​രം തെ​റ്റാ​യ വാ​ർ​ത്ത കൊ​ടു​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​സ്​ കൗ​ൺ​സി​ലി​നെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​മ​​ന്ത്രി എ​ന്ന​നി​ല​യി​ൽ മ​ന്ത്രി എ.​െ​ക. ബാ​ല​ൻ പ​റ​ഞ്ഞ​തി​ൽ ഒ​രു പി​ശ​കു​മി​ല്ലെ​ന്നും മ​ു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cm keralaPSC banPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story