Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകൾ ഏഴരക്ക്​...

കടകൾ ഏഴരക്ക്​ അടയ്​ക്കണമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
കടകൾ ഏഴരക്ക്​ അടയ്​ക്കണമെന്ന്​ മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ക​ട​ക​ൾ വൈ​കീ​ട്ട്​ ഏ​ഴ​ര​യോ​ടെ അ​ട​പ്പി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം ക​െ​ണ്ട​യി​ൻ​മെൻറ്​ സോ​ൺ അ​ല്ലാ​ത്തി​ട​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നി​രി​ക്കെ, പൊ​ലീ​സ്​ നേ​ര​ത്തെ അ​ട​പ്പി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല. ഇ​ത്​ രോ​ഗ​വ്യാ​പ​ന ഘ​ട്ട​മാ​ണ്. എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം. ഏ​ഴ​ര​ക്ക്​ ക​ട​യ​ട​ച്ച്​ പോ​കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictionslockdown​Covid 19
News Summary - CM asks shops to close at 7.30 pm
Next Story