Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികൾക്ക്​ മടങ്ങിപ്പോകാൻ സൗകര്യമൊരുക്കണമെന്ന്​ കേന്ദ്രത്തോട്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: ആദ്യ ലോക്‌ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടുപോയ പ്രവാസികൾക്ക്​ തിരിച്ചുപോകാൻ സൗകര്യങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

വിമാന നിരക്ക് കുറയ്ക്കാൻ കേന്ദ്രം അടിയന്തര നടപടി എടുക്കണം. മഹാമാരിക്കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികൾ.

വിമാന നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്ര ഇടപെടൽ അനിവാര്യമാണ്​. പ്രവാസികളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തി​െൻറ സമ്പദ്‌ഘടനയുടെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്നും കത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM asks Center to provide facilities for pravasis to return
Next Story