Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപക പങ്കാളിത്തം കുറഞ്ഞ് ക്ലസ്‌റ്റർ പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: മുൻനിശ്ചയിച്ച തീയതിയിൽനിന്ന് മാറ്റി നേരത്തേ നടത്തിയ ക്ലസ്‌റ്റർ പരിശീലനത്തിൽ പങ്കാളിത്തം കുറവ്. ശനിയാഴ്‌ചതന്നെ എൽ.പി.എസ്.ടി പരീക്ഷയുണ്ടായിരുന്നതിനാൽ അധ്യാപകരിൽ പലരും പരീക്ഷാർഥികളായും ഇൻവിജിലേറ്റർമാരായും പോയി. ഇതോടെയാണ് പരിശീലനത്തിൽ പങ്കാളിത്തക്കുറവുണ്ടായത്.
ശനിയാഴ്‌ച നടത്തുന്നതിലെ അസൗകര്യം പ്രതിപക്ഷ അധ്യാപക സംഘടനകളുൾപ്പെടെ അറിയിച്ചിട്ടും നിലപാടിൽ മാറ്റംവരുത്താൻ വകുപ്പ് തയാറായില്ലെന്ന് പരാതിയുണ്ട്. സംയുക്‌ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ക്ലസ്‌റ്റർ പരിശീലന കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

