Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടകാത്ത് എൽ.ഡി.എഫ്​; ചേലക്കരയിൽ വ്യക്തമായ മുന്നേറ്റം

text_fields
bookmark_border
കോട്ടകാത്ത് എൽ.ഡി.എഫ്​; ചേലക്കരയിൽ വ്യക്തമായ മുന്നേറ്റം
cancel

തൃശൂർ: ​രമ്യഹരിദാസിലൂടെ ചേലക്കരയിൽ ഇക്കുറി വെന്നിക്കൊടി പാറിക്കാമെന്ന യു.ഡി.എഫ് പ്രതീക്ഷകൾക്ക് തിരിച്ചടി. ചേലക്കരയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 5000ത്തിലേറെ വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നിലാണ്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ മുൻതൂക്കമാണ് യു.ആർ പ്രദീപ് നിലനിർത്തുന്നത്.

ചേലക്കരയി​ലെ ആദ്യമെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും 2000 വോട്ടിലേറെ ഭൂരിപക്ഷം യു.ആർ.പ്രദീപ് നിലനിർത്തിയിട്ടുണ്ട്. എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിയിരിക്കുന്നത്. വരവൂർ, ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണി പൂർത്തിയായിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clear progress in LDF Chelakkara
Next Story