Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10ാം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

text_fields
bookmark_border
10ാം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
cancel

ആറാട്ടുപുഴ (ആലപ്പുഴ): ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളും ആറാട്ടുപുഴ മംഗലത്ത് താമസക്കാരുമായ തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹയാണ് (15) മരിച്ചത്.

ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമറിഞ്ഞത്. ആറാം ക്ലാസ് മുതൽ ഇവിടെയാണ് സ്നേഹ പഠിക്കുന്നത്. മരണകാരണം അറിവായിട്ടില്ല.

മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Class 10 student found dead in hostel
Next Story