Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാങ്ങ പറിക്കുന്നതിനെ...

മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം: മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു

text_fields
bookmark_border
മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം: മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു
cancel

കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49), നമ്പലശ്ശേരീൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വെട്ടേറ്റത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വടിവാൾ ഉപയോഗിച്ചുള്ള അക്രമത്തിൽ കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസി ബിജുവിനെ പൊലീസ് തെരയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Clashmango
News Summary - Clash over mango picking: Three women were attacked
Next Story