Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് പി.ജി ഡോക്ടർമാരുടെ സമരത്തിനിടെ സംഘർഷം

text_fields
bookmark_border
കോട്ടയത്ത് പി.ജി ഡോക്ടർമാരുടെ സമരത്തിനിടെ സംഘർഷം
cancel

കോട്ടയം: മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർമാരുടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിനിടെ സംഘർഷം.  സമരം ചെയ്തവരെ ഒഴിവാക്കി നാല് പേർക്ക് വേണ്ടി മാത്രം പരീക്ഷ നടത്തിയതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാർ ഓഫീസ് സ്റ്റാഫുകളെ പൂട്ടിയിട്ട് ഉപരോധിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് തൽക്കാലത്തേക്ക് പരീക്ഷ നിർത്തിവെച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - clash in kottayam medical college -Kerala news
Next Story