Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രാ​മ​സ​ഭ​യി​ൽ...

ഗ്രാ​മ​സ​ഭ​യി​ൽ കൂ​ട്ട​ത്ത​ല്ല്; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
clash in vellampuram gramasabha, eight injured
cancel

വ​ണ്ടൂ​ർ: പ​ഞ്ചാ​യ​ത്ത് 21ാം വാ​ർ​ഡ് വെ​ള്ളാ​മ്പു​റം ഗ്രാ​മ​സ​ഭ​യി​ൽ കൂ​ട്ട​ത്ത​ല്ല്. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. വ​ർ​ഷ​ങ്ങ​ളാ​യി വാ​ർ​ഡി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ കു​ളി​ക്ക​ര കോ​ള​നി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വും മു​ൻ എ​ൽ.​ഡി.​എ​ഫ് ബ്ലോ​ക്ക് അം​ഗം ലാ​പ്​​സാ​ക്കി​യ 53 ല​ക്ഷ​ത്തെ​പ്പ​റ്റി​യും ഗ്രാ​മ​സ​ഭ​യി​ൽ ചോ​ദി​ച്ച​പ്പോ​ൾ മെം​ബ​ർ അ​രി​മ്പ്ര മോ​ഹ​ന​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് ​ൈക​യേ​റ്റം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്നാ​ണ് യു.​ഡി.​എ​ഫി​െൻറ ആ​രോ​പ​ണം.

തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്​ ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പി​രി​യാ​ൻ സ​മ​യം കു​റ​ച്ചു​പേ​രെ​ത്തി ഗ്രാ​മ​സ​ഭ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​ങ്ങി​യെ​ന്നും മി​നി​റ്റ്​​സ്​ അ​ട​ക്കം വ​ലി​ച്ചു​കീ​റാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഇ​ട​പെ​ട്ട പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വാ​ർ​ഡ് മെം​ബ​റും എ​ൽ.​ഡി.​എ​ഫ് അം​ഗ​വു​മാ​യ അ​രി​മ്പ്ര മോ​ഹ​ന​ൻ പ​റ​ഞ്ഞു. ഇ​രു​പാ​ർ​ട്ടി​യി​ലെ​യും പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashinjuryvellampuram gramasabha
News Summary - clash in vellampuram gramasabha, eight injured
Next Story