Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കത്ത് കൂൾബാർ...

മുക്കത്ത് കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിൽ ഏറ്റമുട്ടൽ

text_fields
bookmark_border
മുക്കത്ത് കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിൽ ഏറ്റമുട്ടൽ
cancel

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സമീപ കടകളിലെ ജീവനക്കാർ ഏറ്റുമുട്ടി സംഘർഷം. കൂൾബാർ ജീവനക്കാരന്‍ മുനവ്വർ താജും ഹോട്ടൽജീവനക്കാരന്‍ ഫിലിപ്പും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂൾബാറിലേക്കെത്തിയവരെ ഹോട്ടൽ ജിവനക്കാരന്‍ വിളിച്ചുകയറ്റിയെന്നാരോപിച്ച് ഇരുവരും തർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദിച്ചതോടെ ഇയാളെ ആശപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Clash between cool bar worker and hotel staff in Mukkam
Next Story