Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ വാങ്ങിയത്...

കാർ വാങ്ങിയത് കൃഷിയിൽനിന്നുള്ള ലാഭത്തിൽനിന്ന് –സി.കെ. ജാനു

text_fields
bookmark_border
കാർ വാങ്ങിയത് കൃഷിയിൽനിന്നുള്ള ലാഭത്തിൽനിന്ന് –സി.കെ. ജാനു
cancel

ക​ൽ​പ​റ്റ: താ​ൻ കാ​ർ വാ​ങ്ങി​യ​ത് കൃ​ഷി​യി​ൽ​നി​ന്നു​ള്ള ആ​ദാ​യം കൊ​ണ്ടാ​ണെ​ന്നും ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ​ക്ക് താ​ൻ പു​ല്ലു​വി​ല​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സി.​കെ. ജാ​നു പ​റ​ഞ്ഞു. കാ​ർ വാ​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.  
പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. വി​ദേ​ശ​പ​ണം കൈ​പ്പ​റ്റി​യാ​ണ് താ​ൻ ജീ​വി​ക്കു​ന്ന​തെ​ന്നും മ​റ്റു​മാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. കാ​ർ വാ​ങ്ങി​യ​ത് തോ​ട്ട​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച ആ​റു കി​ൻ​റ്വ​ൽ കു​രു​മു​ള​ക് വി​റ്റാ​ണ്. 800 രൂ​പ വി​ല​ക്കാ​ണ് കു​രു​മു​ള​ക് വി​റ്റ​ത്. നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് കി​ട്ടി​യ​ത്. ബാ​ക്കി അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തു​മാ​ണ് കാ​ർ വാ​ങ്ങി​യ​ത്. കു​രു​മു​ള​ക് മാ​ത്ര​മ​ല്ല, പാ​ട്ട​ത്തി​ന് നെ​ല്ലും വാ​ഴ​യും ഇ​ഞ്ചി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ടെ​ന്ന് ജാ​നു പ​റ​ഞ്ഞു. കൃ​ഷി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ടു​ണ്ടാ​ക്കി​യ​തും.

 ത​ന്നെ ന​ശി​പ്പി​ക്കാ​നു​ള്ള ചി​ല​രു​ടെ വ്യാ​മോ​ഹ​മാ​ണ് ഇ​പ്പോ​ഴു​ള്ള പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ. ഇ​ട​തു--​വ​ല​തു മു​ന്ന​ണി​ക​ളെ മ​ടു​ത്ത​തു​കൊ​ണ്ടാ​ണ് ജ​നം എ​ൻ.​ഡി.​എ​യെ വ​ള​ർ​ത്തു​ന്ന​ത്. ജ​ന​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം മ​തി​യാ​ക്കി, രാ​ഷ്​​ട്രീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും ത​യാ​റാ​കു​ന്നി​ല്ല. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ക​ർ​ഷ​ക​യാ​ണെ​ങ്കി​ലും ത​നി​ക്ക് അ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജാ​നു പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck janu
News Summary - CK Janu- Car controversy
Next Story