Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിവിൽ സർവിസ്​...

സിവിൽ സർവിസ്​ പ​രീ​ക്ഷ​: മലയാളികൾക്ക് മികച്ച നേട്ടം 

text_fields
bookmark_border
സിവിൽ സർവിസ്​ പ​രീ​ക്ഷ​: മലയാളികൾക്ക് മികച്ച നേട്ടം 
cancel


തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ചി​ല്ലെ​ങ്കി​ലും സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ക്കു​റി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം. തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ​ർ​വി​സ്​ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ 51 പേ​രാ​ണ്​ വി​ജ​യി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ സ്​​ഥി​ര താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 24 മ​ല​യാ​ളി​ക​ളാ​ണ്​ വി​ജ​യി​ച്ച​ത്.  ഇ​ക്കു​റി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സി​വി​ൽ സ​ർ​വി​സ്​ അ​ക്കാ​ദ​മി​യി​​ൽ പ​രി​ശീ​ല​നം നേ​ടി​യ ക​ണ്ണൂ​ർ പ​രി​യാ​രം മേ​ലേ​രി​പു​റം സ്വ​ദേ​ശി ജെ. ​അ​തു​ൽ (13ാം റാ​ങ്ക്), എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി ബി. ​സി​ദ്ദാ​ർ​ഥ്​  (15ാം റാ​ങ്ക്), കോ​ഴി​േ​ക്കാ​ട്​ ചേ​വാ​യൂ​ർ സ്വ​ദേ​ശി ബി.​എ. ഹം​ന മ​റി​യം  (28ാം റാ​ങ്ക്), കോ​ട്ട​യം പാ​ല ആ​ന​പ്പു​റം സ്വ​ദേ​ശി ദി​ലീ​ഷ്​​ ശ​ശി (49ാം റാ​ങ്ക്), കൊ​ല്ലം ​െവ​ള്ള​യി​ട്ട​മ്പ​ലം സ്വ​ദേ​ശി അ​ഞ്​​ജു അ​രു​ൺ​കു​മാ​ർ (90ാം റാ​ങ്ക്) എ​ന്നി​വ​ർ ആ​ദ്യ 100 റാ​ങ്കി​നു​ള്ളി​ൽ ഇ​ടം​നേ​ടി. 
     

മ​റ്റ്​ വി​ജ​യി​ക​ൾ: തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം ക​ട​കം​പ​ള്ളി​യി​ൽ ബ്ര​ദേ​ഴ്​​സ്​ ട​വ​റി​ൽ സെ​ബാ​സ്​​റ്റ്യ ഹൗ​സി​ൽ തെ​രേ​സ ജോ​സ​ഫ്​ -117ാം റാ​ങ്ക്, നോ​ർ​ത്ത്​ ക​ള​മ​ശ്ശേ​രി ആ​തി​ര​ക്കാ​ട്ട്​ കാ​വി​ൽ പി.​ആ​ർ.  ദി​പി​ൻ  -135, പാ​ല​ക്കാ​ട്​ ത​ച്ച​ങ്ങാ​ട്​ പ​ണി​ക്ക​ത്ത്​ ഹൗ​സി​ൽ കെ.​എ​സ്. അ​ഞ്​​ജു ​-150, ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ ക​രി​മ്പം പെ​രു​മ​ത്ത​റ ഹൗ​സി​ൽ ആ​ൽ​ബ​ർ​ട്ട്​ ജോ​ൺ -179, കോ​ഴി​ക്കോ​ട്​ വെ​സ്​​റ്റ്​​ഹി​ൽ ചു​ങ്കം ബ്രീ​സി​ൽ കെ. ​റ​സീം  -191, കാ​തി ട്രീ​സ മാ​ത്യൂ -210, കൊ​ല്ലം മ​യ്യ​നാ​ട്​ പ​ള്ളി​പ്പു​റ​യ​ഴി​ക​ത്ത്​ വി.​കെ. ഗോ​കു​ൽ  -212,  പാ​ല​ക്കാ​ട്​ മ​ണ​പ്പു​ള്ളി​ക്കാ​വ്​ വാ​ഴ​ക്ക​ട​വ്​ റോ​ഡി​ൽ ഗീ​താ​ഞ്​​ജ​ലി​യി​ൽ ആ​ർ. സു​നൈ​ന -240, ഇ​ടു​ക്കി ഏ​ല​പ്പാ​റ കാ​വ​ക്കു​ളം പു​തു​വ​ൽ കു​മ​ര​കം പ​റ​മ്പി​ൽ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ -248, എ​റ​ണ​കു​ളം തൃ​പ്പൂ​ണി​ത്തു​റ മാ​മ്പി​ളി എ​ൻ​ക്ലേ​വി​ൽ റോ​ജി​ത്​ ജോ​ൺ​സ്​ -291, കോ​ഴി​ക്കോ​ട്​ മാ​ങ്കാ​വ്​ ദ​ത്ത്​ കോ​മ്പൗ​ണ്ട്​ ദ്വാ​ര​ക​യി​ൽ എ​ച്ച്. വി​ഷ്​​ണു പ്ര​സാ​ദ്​ -312, തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട പ​രു​ത്തി​പ്പാ​റ ശ്യാം ​നി​വാ​സി​ൽ എ​സ്. ശ്യാം​നാ​ഥ്​ ​-345, വ​ള​വ​ന്നൂ​ർ കു​റു​ക്കോ​ൽ കു​ന്നി​ൽ മ​നാ​ട്ടി​ൽ ഹൗ​സി​ൽ ന​ഹാ​സ്​ അ​ലി -359, തൃ​ശൂ​ർ മ​ണ​ലൂ​ർ ചി​രു​ക​ണ്ട​ത്ത്​ ഹൗ​സി​ൽ വി.​എ​സ്. ശ്രീ​ല​ക്ഷ്​​മി -382, അ​ങ്ക​മാ​ലി തു​റ​വൂ​ർ തോ​ണി​പ​റ​മ്പി​ൽ ചാ​ന്ദി​നി ച​ന്ദ്ര​ൻ -415, അ​ഞ്ച​ൽ ത​ടി​ക്കാ​ട്​ മ​തു​ര​പ്പ മാ​മു​ട്ടി​ൽ വീ​ട്ടി​ൽ അ​ൻ​കി​ത്​ അ​ശോ​ക​ൻ -448, തി​രു​വ​ന​ന്ത​പു​രം പോ​ങ്ങും​മൂ​ട്​ പ​ത്​​മ​വി​ലാ​സ​ത്തി​ൽ എ​സ്. അ​ഖി​ൽ ​-452, തി​രു​വ​ന​ന്ത​പു​രം പി.​ടി.​പി ന​ഗ​ർ ഹൗ​സ്​ ന​മ്പ​ർ 96ൽ ​സ്​​റ്റൈ​ഫാ​ൻ സി​മോ​ൺ തോ​ബി​യാ​സ്​ -470, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി കു​ങ്കു​മ​ത്തി​ൽ എം. ​ശ്രീ​രാ​ഗ്​  -484, തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ജ​വ​ഹ​ർ ന​ഗ​റി​ൽ രേ​വ​തി​യി​ൽ എ​സ്. പ്രേം​കൃ​ഷ്​​ണ​ൻ ​-493, കോ​ത​മം​ഗ​ലം കോ​ഴി​പ്പ​ള്ളി​യി​ൽ തെ​േ​ക്ക​ട​ത്ത്​ വീ​ട്ടി​ൽ ഫെ​ബി​ൻ ഫി​ലി​പ്പ്​ -548, തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ദ്വാ​ര​ക​യി​ൽ കെ. ​ഹ​രി​പ്രീ​തി-567.

തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട എം.​ജി ന​ഗ​ർ സൗ​പ​ർ​ണി​ക​യി​ൽ എ​സ്. ആ​തി​ര  -592, തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി ക്യാ​മ്പി​ന്​ സ​മീ​പം ​െഎ​ശ്വ​ര്യ​യി​ൽ ​െഎ​ശ്വ​ര്യ സാ​ഗ​ർ -632, കോ​ഴി​ക്കോ​ട്​ ചേ​വാ​യൂ​ർ ഹ​രി​ഹ​ര​പു​രം കോ​ള​നി ആ​വ​ണി​യി​ൽ സ്വാ​തി എ​സ്. കു​മാ​ർ -635, കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ്​ കു​ഴി​യം ശ്രീ​ശൈ​ല​ത്തി​ൽ പി.​ആ​ർ. വൈ​ശാ​ഖ്​​​  -659, തി​രു​വ​ന​ന്ത​പ​രും പേ​ട്ട ചാ​യ​ക്കു​ടി ലെ​യി​നി​ൽ അ​ഞ്​​ജ​ന എ​സ്.​ കു​മാ​ർ -662, ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്ക്​ പ​ള്ളി​യ​നാ​ഥി​ൽ എ​സ്. ഇ​ജാ​സ്​ അ​സ്​​ലം -704, തി​രു​മ​ല രാ​ജ്​ വി​ല്ല​യി​ൽ ശ്യാ​മ സ​ജി -708, കോ​യ​മ്പ​ത്തൂ​ർ സ്വാ​ദേ​ശി പി. ​വി​നോ​ദ്​​ -717, ബൊ​മ്മ​ണ അ​ഗ്ര​ഹാ​ര സ്വ​ദേ​ശി ആ​ർ. റ​ഹ്​​ന  -735, കോ​ഴി​ക്കോ​ട്​ മു​ക്കം തൊ​ണ്ടി​മ​ൽ ​െഎ​ശ്വ​ര്യ​യി​ൽ ആ​ദ​ർ​ശ്​ ര​ാ​ജേ​ന്ദ്ര​ൻ-739, തി​രു​വ​ന​ന്ത​പു​രം കോ​വ​ളം വെ​ള്ളാ​ർ പൂ​വ​ര​ശു​വി​ള ഫ​ർ​ഹാ​നി​ൽ എ. ​അ​ബ്​​ദു​ൽ​ റ​ഹീം -755, കോ​ഴി​ക്കോ​ട്​ വെ​ന്നേ​രി മ​റ​ത്ത​പ്പ​ള്ളി​യി​ൽ എം.​പി. അ​മി​ത്ത്​ - 754, പ​ന്ത​ളം തോ​ന​ല്ലൂ​ർ ദാ​റു​ൽ റ​ഹ്​​മ​യി​ൽ ന​സീ​ഫ്​ അ​ബ്​​ദു​ൽ​ഖാ​ദ​ർ -781.

 ക​ണ്ണൂ​ർ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പം ശാ​ന്തി നി​വാ​സി​ൽ എ​സ്. ശ്രീ​ദേ​വി -804, കോ​ഴി​ക്കോ​ട്​ ഫ​റോ​ക്ക്​ പാ​റ​ക്കാ​ട്ടു​പ​റ​മ്പി​ൽ കെ. ​മു​ഹ​മ്മ​ദ്​ ഷ​ബീ​ർ -805, കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​റി​യാ​ട്​ പി ​ബ​സാ​റി​ൽ പി.​എ​സ്. അ​നി​ൽ​കു​മാ​ർ -856, കൊ​ല്ലം ത​ട്ടാ​മ​ല ശ​ബ​രി​യി​ൽ ശ​ബ​രി​രാ​ജ്​ -867, മ​ല​പ്പു​റം പെ​രി​മ്പ​ലം തെ​ക്കേ​ട​ത്ത്​ വീ​ട്ടി​ൽ ടി. ​സു​ഹൈ​ബ്​  -885, തൃ​ശൂ​ർ കേ​ച്ചേ​രി ക​റ​പ്പം​വീ​ട്ടി​ൽ കെ.​എ​സ്. ഷെ​ഹ​ൻ​ഷ ​-897, ആ​ല​പ്പു​ഴ വ​ണ്ടാ​നം നീ​ർ​ക്കു​ന്നം അ​ര​യ​ൻ പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്​ ഹ​നീ​ഫ്​ -898, അ​ടൂ​ർ മ​ണ​ക്കാ​ല കൊ​ച്ചു​വി​ള​യി​ൽ ആ​ർ. അ​നി​ൽ​രാ​ജ്​  -956, കൊ​ച്ചി മ​ര​ട്​ പാ​ണ്ട​വ​ത്ത്​ റോ​ഡി​ൽ സ്​​നേ​ഹാ​ഞ്​​ജ​ലി​യി​ൽ അ​നു വി​വേ​ക്​ -980, തൃ​പ്പൂ​ണി​ത്തു​റ തി​രു​വാ​ങ്കു​ളം അ​മൃ​ത ഹി​ൽ വാ​ലി ഗാ​ർ​ഡ​നി​ൽ ആ​തി​ര​ത​മ്പി -990, കാ​ഞ്ഞ​ങ്ങാ​ട്​ ച​മ്മ​ട്ടം​വ​യ​ൽ ല​ക്ഷ്​​മി നി​വാ​സി​ൽ പി. ​മി​തോ​ഷ്​ രാ​ഘ​വ​ൻ -1051.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil service
News Summary - civil service rank list
Next Story