Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിവില്‍ സര്‍വിസ്:...

സിവില്‍ സര്‍വിസ്: പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി

text_fields
bookmark_border
Civil Services
cancel

തിരുവനന്തപുരം: യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷ ഞായറാഴ്​ച പൂർത്തിയായി. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്, ഇന്ത്യന്‍ പൊലീസ് സര്‍വിസ് എന്നിങ്ങനെ കേന്ദ്ര സര്‍ക്കാറി​െൻറ വിവിധ സിവില്‍ സര്‍വിസുകളിലേക്കുള്ള റിക്രൂട്ട്‌മെൻറിനായി എല്ലാവര്‍ഷവും യു.പി.എസ്‌.സി നടത്തിവരുന്ന മത്സരപ്പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് പൂര്‍ത്തിയായത്.

കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരീക്ഷ നടന്നത്. ജൂണ്‍ 27 നായിരുന്നു ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ഉദ്യോഗാർഥികളു​െട സൗകര്യാർഥം വിവിധയിടങ്ങളിലേക്ക്​ കെ.എസ്​.ആർ.ടി.സി പ്രത്യേകം സർവിസ​ുകളും ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil service exam
News Summary - Civil Service: Preliminary Examination Completed
Next Story