Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിവിൽ സർവിസ് പരീക്ഷ: കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവിസ്

text_fields
bookmark_border
kochi metro
cancel

കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും.

7.30നാണ് ഞായറാഴ്ചകളിൽ സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ ആറ് മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Civil Service Exam: Extra service tomorrow in Kochi Metro
Next Story