Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോക്കുകൂലി:...

നോക്കുകൂലി: സി.​െഎ.ടി.യു പ്രവർത്തകർ ഗൃഹനാഥ​െൻറ കൈ തല്ലിയൊടിച്ചു

text_fields
bookmark_border
നോക്കുകൂലി: സി.​െഎ.ടി.യു പ്രവർത്തകർ ഗൃഹനാഥ​െൻറ കൈ തല്ലിയൊടിച്ചു
cancel

കു​മ​ര​കം: വീ​ടു​പ​ണി​ക്ക് എ​ത്തി​ച്ച സി​മ​ൻ​റ്​ ലോ​റി​യി​ൽ​നി​ന്ന്​ ഇ​റ​ക്കാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​​​​​​െൻറ കൈ ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​ല്ലി​യൊ​ടി​ച്ചു. സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​രാ​ണ്​ മ​ർ​ദി​ച്ച​ത്. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ശ്രീ​കു​മാ​ര​മം​ഗ​ലം വാ​യി​ത്ര ആ​ൻ​റ​ണി​ക്കാ​ണ്​​​ (51) മ​ർ​ദ​ന​േ​മ​റ്റ​ത്. കൈ​യൊ​ടി​ഞ്ഞ ഇ​യാ​ളെ  മെ​ഡി​ക്ക​ൽ​ േകാ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് 3.30നാ​ണ്​ സം​ഭ​വം.

ശ്രീ​കു​മാ​ര​മം​ഗ​ലം പ​ബ്ലി​ക്​ സ്‌​കൂ​ളി​നു സ​മീ​പ​ത്താ​ണ്​ ആ​ൻ​റ​ണി​യു​ടെ വീ​ട്. വീ​ടി​​​​െൻറ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി ലോ​റി​യി​ൽ സി​മ​ൻ​റ്​ എ​ത്തി​ച്ചി​രു​ന്നു. ആ​ൻ​റ​ണി​യും മ​ക​ൻ ജോ​യ​ലും ചേ​ർ​ന്ന് സി​മ​ൻ​റ്​  ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് എ​ത്തി നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ഡ് ഇ​റ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​ത്​ വ​ക​വെ​ക്കാ​തെ ലോ​ഡ് ഇ​റ​ക്കാ​ൻ ആ​ൻ​റ​ണി ത​യാ​റാ​യ​തോ​ടെ ക്ഷു​ഭി​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ ലോ​റി​യി​ൽ​നി​ന്ന്​ ആ​ൻ​റ​ണി​യെ വ​ലി​ച്ചു​താ​ഴെ​യി​ട്ടു. താ​ഴെ വീ​ണ ആ​ൻ​റ​ണി​യെ മൂ​ന്ന​ു​പേ​ർ ചേ​ർ​ന്ന്​ ച​വി​ട്ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി മ​ക​ൻ ജോ​യ​ൽ കു​മ​ര​കം പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCITUcooliemalayalam news
News Summary - CITU Activist Attacked a Man for Looking Coolie-Kerala News
Next Story