Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ഭേദഗതി നിയമം...

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്​ലിംകളെ ബാധിക്കില്ല –വി. മുരളീധരൻ

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്​ലിംകളെ ബാധിക്കില്ല –വി. മുരളീധരൻ
cancel

കൊ​ല്ലം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ളെ ബാ​ധി​ക്കാ​ത്ത വി​ഷ​യ​മാ​ണെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. പൗ​ര​ത്വ നി​യ​മ​പ്ര​ശ്നം ഇ​ട​തു​പ​ക്ഷ​വും കോ​ൺ​ഗ്ര​സും രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കാ​ത്ത വി​ഷ​യ​മാ​ണ് പൗ​ര​ത്വ നി​യ​മം. ക്രി​സ്ത്യാ​നി​ക​ളും ഹി​ന്ദു​ക്ക​ളു​മ​ട​ക്കം ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യം തു​ട​ര​ണ​മെ​ന്നാ​ണോ നി​ല​പാ​ടെ​ന്ന് എം.​വി. ഗോ​വി​ന്ദ​നും വി.​ഡി. സ​തീ​ശ​നും വ്യ​ക്ത​മാ​ക്ക​ണം.

കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്. കൊ​ല്ല​ത്തെ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ് വി​ഷ​യ​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം പ്ര​സ്​​ക്ല​ബ്​ ന​ട​ത്തി​യ ഫേ​സ്​ ടു ​ഫേ​സ്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanIndian MuslimsCitizenship Amendment Act
News Summary - Citizenship Amendment Act will not affect Indian Muslims – V. Muralidharan
Next Story