Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ലഭിച്ച 63 കോടിയോളം രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകി സി.ഐ.എസ്.എഫ്.
text_fieldsbookmark_border
നെടുമ്പാശ്ശേരി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ നഷ്ടപ്പെട്ട 63 കോടിയോളം രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകി സി.ഐ.എസ്.എഫ്. ഈ സാമ്പത്തിക വർഷം ജനുവരി വരെയാണ് ഇത്രയും രൂപയുടെ സാധനങ്ങൾ തിരിച്ചുനൽകിയത്. ഇവയിലേറെയും വിമാനത്താവളത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ, ലാപ്ടോപ്, കണ്ണട തുടങ്ങിയവയാണ്.
68 വിമാനത്താവളങ്ങളിൽ സി.ഐ.എസ്.എഫിന് സുരക്ഷാ ചുമതലയുണ്ട്. സി.ഐ.എസ്.എഫിന്‍റെ വെബ്സൈറ്റിൽ കളഞ്ഞുകിട്ടിയ സാധനങ്ങളെ സംബന്ധിച്ച് തീയതി സഹിതം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. ഇതനുസരിച്ച് അതത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടാൽ യാത്രക്കാർക്ക് തിരികെ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

