Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരം സ്വീകരിക്കുന്നതിന് കർശന നിർദേശങ്ങളുമായി സർക്കുലർ ഉടൻ പുറത്തിറങ്ങും
text_fieldsbookmark_border
തിരുവന്തപരും: കോഴിക്കോട് ചെമ്പനോടയിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകനായ ജോയി ആത്മഹത്യ െചയ്ത സംഭവത്തിന് പിന്നാലെ കരം സ്വീകരിക്കുന്നതിന് കർശന നിർദ്ദേശങ്ങളുമായി സർക്കാർ. കരം ഒടുക്കാൻ വരുന്നവരിൽ നിന്ന് അന്നുതന്നെ കരം സ്വീകരിക്കണം. കഴിയാതെ വന്നാൽ കാരണം രേഖാമൂലം നൽകണം
എന്നിങ്ങനെയുള്ള കർശന നിർദേശങ്ങളോട് കൂടിയ സർക്കാർ സർക്കുലർ ഉടൻ പുറത്തിറങ്ങും. കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ താലൂക്ക് ഒാഫീസിൽ നൽകാമെന്നും സർക്കുലറിൽ നിദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
