Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ പ്രതിസന്ധി രണ്ട് ദിവസത്തിനകം തീരും –ഇന്നസെന്‍റ്

text_fields
bookmark_border
സിനിമ പ്രതിസന്ധി രണ്ട് ദിവസത്തിനകം തീരും –ഇന്നസെന്‍റ്
cancel

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം തീരുമെന്ന് അമ്മ പ്രസിഡന്‍റ് കൂടിയായ ഇന്നസെന്‍റ് എം.പി. എന്നാല്‍, പരിഹാരം എങ്ങനെയെന്ന് ചോദിക്കരുതെന്നും പ്രശ്നത്തെക്കുറിച്ച് ഒന്നും പറയാനില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
 നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ മറ്റൊരു സംഘടന വരുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് നിര്‍മാതാവും തിയറ്റര്‍ ഉടമയും കൂടിയാണെന്നും നിര്‍മാതാക്കളും തിയറ്ററുടമകളും തമ്മിലെ തര്‍ക്കം തന്‍െറ പരിധിയില്‍ വരുന്നതല്ളെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cinema strike innocent
Next Story