Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആക്ഷൻ ഹീറോ ബിജുവിലെ' നടൻ ലഹരിമരുന്നുമായി പിടിയിൽ

text_fields
bookmark_border
ആക്ഷൻ ഹീറോ ബിജുവിലെ നടൻ ലഹരിമരുന്നുമായി പിടിയിൽ
cancel

കൊച്ചി: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരി മരുന്നുമായി പിടിയിൽ. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്​.

എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ്​ എറണാകുളം നേർത്തിൽ നിന്നാണ്​ മാരകലഹരി മരുന്നുമായി പിടിയിലായത്​.ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരിമരുന്നുകൾക്കൊപ്പം മാരാകായുധവും പ്രസാദിൽ നിന്നി പിടിച്ചെടുത്തിട്ടുണ്ട്​.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്​.ആക്ഷൻ ഹീറോ ബിജുവിന്​ പുറമെ ഇബ, കർമാനി തുടങ്ങിയ സിനിമകളിലാണ് ഇയാൾ അഭിനയിച്ചിട്ടുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cine actor arrested with drugs
Next Story