Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. കെ.എം. അബൂബക്കർ...

ഡോ. കെ.എം. അബൂബക്കർ അന്തരിച്ചു

text_fields
bookmark_border
ഡോ. കെ.എം. അബൂബക്കർ അന്തരിച്ചു
cancel

എ​ട​വ​ന​ക്കാ​ട് (കൊ​ച്ചി): ഭാ​ഭ ആ​ണ​വ ഗ​വേ​ഷ​ണ കേ​ന്ദ്രം (ബാ​ർ​ക്) മു​ൻ സീ​നി​യ​ർ സ​യ​ൻ​റി​ഫി​ക്​ ഒാ​ഫി​സ​റും സി​ജി മു​ൻ ഡ​യ​റ​ക്​​ട​റും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​കെ.​എം. അ​ബൂ​ബ​ക്ക​ർ (90) അന്തരിച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന്​ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ​യാ​ണ്​ അ​ന്ത്യം. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ളം നാ​യ​ര​മ്പ​ലം മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നി​റ​ഞ്ഞു​നി​ന്ന ഡോ. ​കെ.​എം. അ​ബൂ​ബ​ക്ക​ർ ശാ​സ്​​ത്ര​ത്തെ​യും മാ​ന​വി​ക​ത​യെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ ചേ​ർ​ത്തു​നി​ർ​ത്തി​യ വ്യ​ക്​​തി​ത്വം കൂ​ടി​യാ​യി​രു​ന്നു.

1928 ഡി​സം​ബ​ർ 30ന്​ ​എ​റ​ണാ​കു​ളം വൈ​പ്പി​ൻ നാ​യ​ര​മ്പ​ല​ത്ത്​ കോ​യാ​ലി​പ്പ​റ​മ്പി​ൽ മൊ​യ്​​തു-​ബീ​വാ​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ്​ ജ​ന​നം. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ എ​ട​വ​ന​ക്കാ​ട് കി​ഴ​ക്കേ​വീ​ട്ടി​ൽ കു​ടും​ബാം​ഗം ഐ​ഷ, ഹാ​ജ​റ (പാ​ല​ക്കാ​ട്). മ​ക്ക​ൾ: സാ​യ (അ​ബൂ​ദ​ബി), ഡോ. ​നാ​സ് (യു.​എ​സ്.​എ), ഡോ.​ഗു​ൽ​നാ​ർ (ബി.​എ.​ആ​ർ.​സി, മും​ബൈ). മ​രു​മ​ക്ക​ൾ: അ​ബ്​​ദു​റ​ഹ്​​മാ​ൻ (അ​ബൂ​ദ​ബി), ഡോ. ​ഇ​ജാ​സ് (യു.​എ​സ്.​എ), അ​ബ്​​ദു​ൽ ക​രീം (മും​ബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsCIGImalayalam newsCIGI founder directorDr. K.M. Abubacker
News Summary - cigi founder director Dr. K.M. Abubacker passes away -kerala news
Next Story