Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് തിരക്കിലും...

കോവിഡ് തിരക്കിലും നോമ്പ് മുടക്കാതെ സി.​െഎ എം.കെ. രമേഷ്

text_fields
bookmark_border
CI-RAMESH
cancel

പാവറട്ടി: കോവിഡ് 19 മഹാമാരിയുടെ ജോലിത്തിരക്കുകൾക്കിടയിലും നോമ്പ് ശീലം മാറ്റാതെ പാവറട്ടി സി.ഐ എം.കെ. രമേഷ്. അഞ്ച ുവർഷം മുമ്പ് പാവറട്ടിയിൽ എസ്.ഐ ആയി ചുമതലയേറ്റപ്പോഴാണ് രമേഷ് ആദ്യമായി നോമ്പ്​ എടുക്കാൻ തുടങ്ങിയത്.

മുസ്​ലിം സുഹൃത്തുക്കളോടുള്ള അടുപ്പമാണ് ഇതിന് പ്രചോദനമായത്. നോമ്പെടുക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ഏറെ ഉന്മേഷം അനുഭവപ്പെടാറുണ്ടെന്നും 30 ദിവസവും മുടക്കം ഉണ്ടാകാറില്ലന്നും രമേഷ് പറഞ്ഞു.
സ്നേഹത്തി​​െൻറയും സാഹോദര്യത്തി​​െൻറയും നന്മയുടെയും മാസമാണ് ഇതെന്നും ആർഭാടം ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കാൻ സമൂഹം തയാറാകണമെന്നും മഹാമാരിയെ ചെറുത്തുതോൽപിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന്നും സി.ഐ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19CI ramesh
News Summary - CI RAMADAN MEMORY-kERALA NEWS
Next Story