Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിസ്മസ് പുതുവത്സര പ്രത്യേക ട്രെയിൻ
text_fieldsbookmark_border
പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ അധിക തിരക്ക് ഒഴിവാക്കാൻ ബംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ അനുവദിച്ചു. നമ്പർ 06507 ബംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ ഡിസംബർ 23ന് രാത്രി 11ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്കുശേഷം 4.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.
നമ്പർ 06508 തിരുവനന്തപുരം നോർത്ത്-ബംഗളൂരു എക്സ്പ്രസ് ഡിസംബർ 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.15ന് ബംഗളൂരുവിൽ എത്തും.
Next Story

