Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സീ​സ​ൺ: ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കി

text_fields
bookmark_border
ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സീ​സ​ൺ: ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കി
cancel
camera_alt

(പ്രതീകാത്മക ചിത്രം)

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

ഉ​ത്സ​വ സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​ൽ​പ​ന​യു​ള്ള കേ​ക്ക്, വൈ​ന്‍, മ​റ്റ് ബേ​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍മി​ക്കു​ന്ന നി​ർ​മാ​ണ യൂ​നി​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഹോ​ട്ട​ലു​ക​ള്‍, റ​​​സ്​​റ്റാ​റ​ന്റു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ഓ​പ​റേ​ഷ​ന്‍ ഹോ​ളി​ഡേ എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetyfood inspection
News Summary - Christmas-New Year season: food inspection checking tightens
Next Story