Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്​ത്യൻ മെഡിക്കൽ...

ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളിൽ അഞ്ചുലക്ഷം ഫീസ്​ തുടരും 

text_fields
bookmark_border
ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളിൽ അഞ്ചുലക്ഷം ഫീസ്​ തുടരും 
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫീ​സ് 11 ല​ക്ഷ​മാ​ക്കി ഉ​യ​ര്‍ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചെ​ങ്കി​ലും നേ​ര​ത്തേ ജ​സ്​​റ്റി​സ് രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി നി​ശ്ച​യി​ച്ച അ​ഞ്ചു​ല​ക്ഷ​മെ​ന്ന വാ​ര്‍ഷി​ക ഫീ​സി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ക​യാ​ണെ​ന്ന് ക്രി​സ്ത്യ​ന്‍ പ്ര​ഫ​ഷ​ന​ൽ കോ​ള​ജ് മാ​നേ​ജ്‌​മ​െൻറ്​ ഫെ​ഡ​റേ​ഷ​ന്‍. ഭാ​വി​യി​ലെ ഫീ​സ് അ​ട​യ്ക്കു​മെ​ന്ന ഉ​റ​പ്പി​നു​ള്ള ബാ​ങ്ക് ഗാ​ര​ൻ​റി​യോ, ബോ​ണ്ടോ ത​ങ്ങ​ളു​ടെ കോ​ള​ജു​ക​ളി​ല്‍ വാ​ങ്ങു​ന്നി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ന്‍ വ​ക്താ​വ് അ​റി​യി​ച്ചു.

പെ​ട്ടെ​ന്നു​ള്ള ഫീ​സ് വ​ര്‍ധ​ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്തും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​​െൻറ ഭാ​ഗ​മാ​യു​മാ​ണ് ഇ​ക്കൊ​ല്ലം ഫീ​സ് ഉ​യ​ര്‍ത്താ​ത്ത​ത്. അ​മ​ല, ജൂ​ബി​ലി, പു​ഷ്പ​ഗി​രി, മ​ല​ങ്ക​ര (കോ​ല​ഞ്ചേ​രി) മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും പു​ഷ്പ​ഗി​രി ഡെ​​ൻ​റ​ല്‍ കോ​ള​ജു​മാ​ണ് ഫെ​ഡ​റേ​ഷ​ന് കീ​ഴി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsself financingchristian managementmalayalam newsmedical colleges
News Summary - Christian Self Financing Medical Colleges in Kerala -Kerala News
Next Story