Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്​ക്​ ധരിക്കാ​െത...

മാസ്​ക്​ ധരിക്കാ​െത കറങ്ങി നടന്ന്​ പുരോഹിതൻ;  പൊലീസ്​ പിടിച്ചപ്പോൾ തന്നെ ദൈവം രക്ഷിക്കുമെന്നും വാദം

text_fields
bookmark_border
മാസ്​ക്​ ധരിക്കാ​െത കറങ്ങി നടന്ന്​ പുരോഹിതൻ;  പൊലീസ്​ പിടിച്ചപ്പോൾ തന്നെ ദൈവം രക്ഷിക്കുമെന്നും വാദം
cancel

മാസ്​ക്​ ധരിക്കാതെ കറങ്ങി നടന്ന പുരോഹിത​​െൻറ വിചിത്ര വാദങ്ങൾ പൊലീസിനെ വട്ടംകറക്കി. ഒരു പുരോഹിതൻ മാസ്​ക്​ ധരിക്കാതെ പലയിടത്തും കറങ്ങി നടക്കുന്നതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ്​ പൊലീസെത്തിയത്​. 

റോഡിലൂടെ കുടയും പിടിച്ച്​ നടന്നുപോകുന്ന ഇയാളെ വഴിയിൽവച്ച്​​ പൊലീസ്​ തടഞ്ഞു. താങ്കൾ എന്താണ്​ മാസ്​ക്​ ധരിക്കാത്ത​െതന്ന്​ ചോദിച്ചപ്പോഴാണ്​ പുരോഹിതൻ വിചിത്രമായ വാദങ്ങൾ പുറത്തെടുത്തത്​. ‘താൻ ദൈവിക സത്യത്തിലും വിശുദ്ധിയിലും ജീവിക്കുന്ന ദൈവദാസനാണെന്നും തനിക്ക്​ കൊറോണ വരില്ലെന്നും’ ഇദ്ദേഹം പൊലീസിനോട്​ പറഞ്ഞു.

​പള്ളിയും അമ്പലങ്ങളുമെല്ലാം അടച്ചിരിക്കുകയാണെന്നും ലക്ഷക്കണക്കിന്​ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട്​ മാസ്​ക്​ ധരിക്കണമെന്നും ഇദ്ദേഹത്തോട്​ പൊലീസ്​ പറഞ്ഞു. ‘എന്നാൽ വചനംവിട്ട്​ തനിക്ക്​ ഒന്നും ചെയ്യാനാകി​ല്ല’ എന്നായിരുന്നു മറുപടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKerala News
News Summary - christian priest without mask
Next Story