Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധം പ്രശ്നമല്ല;...

യുദ്ധം പ്രശ്നമല്ല; ചൈനയിൽ കേരളത്തിലേക്ക് ഒരു അപൂർവ അതിഥി

text_fields
bookmark_border
Chineese-pond-horon.jpg
cancel
camera_alt?????? ??????

കോ​ത​മം​ഗ​ലം: ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തി​ൽ ഉ​ര​സ​ൽ നി​ല​നി​ൽ​ക്കെ ചൈ​ന​യി​ൽ​നി​ന്ന് അ​പൂ​ർ​വ അ​തി​ഥി ത​ട്ടേ​ക്കാ​ട് എ​ത്തി. അ​യി​ര​ക്ക​ണ​ക്കി​ന് മൈ​ലു​ക​ൾ താ​ണ്ടി ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​മേ​ഖ​ല​യി​ൽ എ​ത്തി​യ ചൈ​നീ​സ് പോ​ണ്ട് ഹെ​റ​ൺ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ചൈ​നീ​സ് കൊ​ക്കാ​ണ് ഈ ​അ​തി​ഥി. 

പ​ക്ഷി​സ​ങ്കേ​ത പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ചൈ​നീ​സ് പോ​ണ്ട് ​െഹ​റ​ണി​നെ കാ​ണു​ന്ന​തെ​ന്നാ​ണ്​ പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. തെ​ക്കേ ഇ​ന്ത്യ​യി​ൽ​ത​ന്നെ ഈ ​ഇ​ന​ത്തി​ൽ​പെ​ട്ട കൊ​ക്കു​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് അ​ത്യ അ​പൂ​ർ​വ​മാ​ണ്. ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ലെ ഗൈ​ഡും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ രാ​ജീ​വാ​ണ് പ​ക്ഷി​യെ യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ട​ത്. 

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും പ​ഠ​ന​വു​മാ​ണ് പ​ക്ഷി ചൈ​നീ​സ് പോ​ണ്ട് ഹെ​റ​ണാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ഇ​ന​ത്തി​ൽ ഒ​രു​പ​ക്ഷി​യെ മാ​ത്ര​മാ​ണ് ത​ട്ടേ​ക്കാ​ട് ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ളൂ. അ​തി​നാ​ൽ പ്ര​ജ​ന​ന​സ​മ​യ​ത്ത് സാ​ധാ​ര​ണ​യാ​യി അ​വ സ​ഞ്ച​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ദി​ശ​മാ​റി ഇ​വി​ടെ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthattekadChineese pond horon
News Summary - Chineese pond horon in Thattekad- Kerala news
Next Story