Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുവിട്ട രണ്ട്​ സ്കൂൾ...

വീടുവിട്ട രണ്ട്​ സ്കൂൾ കുട്ടികളെ കണ്ടെത്തി

text_fields
bookmark_border
boys in cycle; representational image
cancel
camera_alt

representational image

പ​റ​വൂ​ർ: മ​ല​യി​ടം തു​രു​ത്തി​ൽ​നി​ന്ന്​ കാ​ണാ​താ​യ ര​ണ്ട് കു​ട്ടി​ക​ളെ പ​റ​വൂ​രി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ചി​ത്രം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കെ.​എം.​കെ. ക​വ​ല​ക്ക് സ​മീ​പ​മു​ള്ള ഒ​രു ക​ട​യി​ൽ എ​ത്തി​യ ഇ​വ​രെ ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞു പൊ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ ചെ​റാ​യി ബീ​ച്ചി​ൽ പോ​കാ​നാ​ണ് വീ​ട്ടു​കാ​ര​റി​യാ​തെ സൈ​ക്കി​ളി​ൽ പു​റ​പ്പെ​ട്ട​ത്. കു​ട്ടി​ക​ളെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​വ​ർ ഒ​രു വെ​യി​റ്റി​ങ് ഷെ​ഡി​ൽ കി​ട​ന്നു​റ​ങ്ങി. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി തി​രി​ച്ച​റി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​ക​ളെ അ​വ​ർ​ക്കൊ​പ്പം വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenchildren found
News Summary - children who ran away from home were found
Next Story