Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശുക്ഷേമ സമിതി -...

ശിശുക്ഷേമ സമിതി - ശിശുദിനാഘോഷം 2023 ലോഗോ ക്ഷണിച്ചു

text_fields
bookmark_border
ശിശുക്ഷേമ സമിതി - ശിശുദിനാഘോഷം 2023 ലോഗോ ക്ഷണിച്ചു
cancel

തിരുവനന്തപുരം : ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം 2023 ലേക്ക് കുട്ടികളിൽ നിന്നും ലോഗോ ക്ഷണിച്ചു. എട്ട് മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്ക്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. അധികൃതരുടെ സാക്ഷ്യപത്രത്തോടെപ്പം2023 ഒക്ടോബർ 12-നകം നേരിട്ടോ തപാൽ ഇ മെയിൽ മുഖേനെയോ സമർപ്പിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ജനൽ സെക്രട്ടറി, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം. തൈക്കാട് തിരുവനന്തപുരം 695014. Email: childwelfarekerala@gmail.com- Phn No. 9847464613

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Welfare Committee
News Summary - Child Welfare Committee - Children's Day Celebration 2023 Logo Invited
Next Story