Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജുവനൈൽ ഹോമിലെ...

ജുവനൈൽ ഹോമിലെ  പീഡനശ്രമം: 77കാരനെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
ജുവനൈൽ ഹോമിലെ  പീഡനശ്രമം: 77കാരനെ അറസ്​റ്റ്​ ചെയ്​തു
cancel

വെള്ളിമാട്​കുന്ന്​: ജുവനൈൽ ഹോമിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടി​െയ പീഡിപ്പിച്ചെന്ന പരാതിയിൽ ജുവനൈൽ ഹോമിലെതന്നെ അന്തേവാസിയായ വയോധികനെ അറസ്​റ്റ്​ ചെയ്​തു. പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന്​ 77കാരനായ രാജനെയാണ്​ ചേവായൂർ പൊലീസ്​ ഞായറാഴ്​ച പോക്​സോ ചുമത്തി അറസ്​റ്റ്​ ചെയ്​തത്​. നടക്കാവ്​ സ്വദേശിയായ ഇ​യാളുടെ മുൻകാല വിവരങ്ങൾ പൊലീസ്​ അന്വേഷിച്ചുവരുകയാണ്​. ശനിയാഴ്​ച വൈകീ​ട്ട്​ മൂന്നരയോടെ പെൺകുട്ടി അമ്പലത്തിൽ പോകവെ രാജൻ സമീപത്തെ ക​ുറ്റിക്കാട്ടിലേക്ക്​ പിടിച്ചുവലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമി​െച്ചന്നാണ്​ പരാതി. പ്രതിയെ കോടതി റിമാൻഡ്​ ചെയ്​തു. ചേവായൂർ സി.​െഎ കെ.​െക. ബിജുവിനാണ്​ അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsChild sexual abusemalayalam newsvellimadukunnu juvanile home
News Summary - Child Sexual Abuse in vellimadukunnu juvanile home kerala news, malayalam news, madhyamam
Next Story