Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രദ്ധേയ...

ശ്രദ്ധേയ ഉത്തരവുകളുമായി ബാലാവകാശ കമീഷൻ

text_fields
bookmark_border
child rights commission kerala
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: കു​​ട്ടി​​ക​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ബാ​​ലാ​​വ​​കാ​​ശ ക​​മീ​​ഷ​​ന്റെ ര​​ണ്ട് ശ്ര​​ദ്ധേ​​യ ഉ​​ത്ത​​ര​​വു​​ക​​ൾ. ബാ​​ലാ​​വ​​കാ​​ശ ക​​മീ​​ഷ​​നം​​ഗം പി.​​പി ശ്യാ​​മ​​ളാ​​ദേ​​വി​​യു​​ടേ​​താ​​ണ്​ ര​​ണ്ട്​ ഉ​​ത്ത​​ര​​വു​​ക​​ളും.

മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ കു​​ട്ടി​​ക​​ളെ പൊ​​ലീ​​സ്​ സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ചു​​വ​​രു​​ത്ത​​രു​​തെ​​ന്നാ​​ണ് ആ​​ദ്യ വി​​ധി. 15 വ​​യ​​സ്സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളെ മൊ​​ഴി എ​​ടു​​ക്കാ​​നാ​​യി പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ളി​​പ്പി​​ക്ക​​രു​​തെ​​ന്ന്​ ഡി.​​ജി.​​പി​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി. വി​​വി​​ധ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ കു​​ട്ടി​​ക​​ളു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യ ക​​മീ​​ഷ​​ൻ അ​​ത് കു​​ട്ടി​​ക​​ളെ മാ​​ന​​സി​​ക​​മാ​​യി പ്ര​​യാ​​സ​​പ്പെ​​ടു​​ത്തു​​ന്ന​​തും അ​​വ​​രു​​ടെ സ്വാ​​ഭാ​​വ​​രൂ​​പ​​വ​​ത്​​​ക​​ര​​ണ​​ത്തെ ദോ​​ഷ​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​തു​​മാ​​ണെ​​ന്ന് നി​​രീ​​ക്ഷി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യു​​ടെ പ​​രാ​​തി പ​​രി​​ഹ​​രി​​ക്കാ​​നും കു​​ട്ടി​​ക്ക് മാ​​ന​​സി​​ക വി​​ഷ​​മ​​ത​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ കൗ​​ൺ​​സ​​ലി​​ങ്ങ​​ട​​ക്കം ന​​ൽ​​കാ​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്. ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ഫോ​​ർ​​ട്ട് പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫി​​സ​​ർ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​കി. ട്യൂ​​ഷ​​ൻ സെ​​ന്റ​​റു​​ക​​ളി​​ലെ വി​​നോ​​ദ​​യാ​​ത്ര, നൈ​​റ്റ് ക്ലാ​​സു​​ക​​ൾ എ​​ന്നി​​വ​​ക്കു​​ള്ള വി​​ല​​ക്കാ​​ണ്​ ര​​ണ്ടാ​​മ​​ത്തെ വി​​ധി. മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘി​​ച്ച് യാ​​ത്ര ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ്​ ന​​ട​​പ​​ടി.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ 60 ദി​​വ​​സ​​ത്തി​​ന​​കം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്​ പൊ​​തു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്​ സെ​​ക്ര​​ട്ട​​റി, ത​​ദ്ദേ​​ശ വ​​കു​​പ്പ്​ സെ​​ക്ര​​ട്ട​​റി, ഡി.​​ജി.​​പി, ട്രാ​​ൻ​​സ്​​​പോ​​ർ​​ട്ട്​ ക​​മീ​​ഷ​​ണ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. വാ​​ള​​കം മാ​​ർ​​ത്തോ​​മ ​​ഹൈ​​സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ൻ സാം ​​ജോ​​ണി​​ന്‍റെ ഹ​​ര​​ജി​​യി​​ലാ​​ണ്​ ഉ​​ത്ത​​ര​​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Rights Commissionnotable orders
News Summary - Child Rights Commission with notable orders
Next Story