Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ 16കാരിയെ 47 കാരൻ വിവാഹം കഴിച്ചു

text_fields
bookmark_border
child marriage
cancel
camera_alt

representational image

മൂന്നാർ: ഇടുക്കിയിലെ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 16 വയസുകാരി​യെ 47കാരനാണ് വിവാഹം ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു വിവാഹം. ഇടമലക്കുറി പഞ്ചായത്തിലെ കണ്ടെത്തിക്കുടിയിൽ താമസിക്കുന്ന രാമനാണ് 16കാരിയെ വിവാഹം കഴിച്ചത്. രാമൻ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണ്.

ശൈശവ വിവാഹം നടന്നതായി രഹസ്യ വിവരം ലഭിച്ചതോടെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. രാമൻ വിവാഹ ശേഷം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചതായും കണ്ടെത്തി. ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോൾ ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. വിവാഹം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ജില്ല ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child marriage in Idukki
Next Story