Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈശവ വിവാഹം:...

ശൈശവ വിവാഹം: പൂജാരിയടക്കം അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
ശൈശവ വിവാഹം: പൂജാരിയടക്കം അഞ്ചുപേർ അറസ്​റ്റിൽ
cancel

അ​ടി​മാ​ലി: പ​തി​നേ​ഴു​കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​നും മാ​താ​പി​താ​ക്ക​ളും ക്ഷേ​ത്ര പൂ​ജാ​രി​യു​മ​ട​ക്കം അ​ഞ്ചു പേ​ർ അ​റ​സ്​​റ്റി​ൽ. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ്​ ദേ​വി​കു​ളം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യും ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മി​െ​ല വി​വാ​ഹം ബൈ​സ​ൺ​വാ​ലി ശ്രീ ​മാ​രി​യ​മ്മ​ൻ കോ​വി​ൽ മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച വി​വ​രം ദേ​വി​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും രാ​ജാ​ക്കാ​ട് പൊ​ലീ​സി​നും കൈ​മാ​റി. രാ​ജാ​ക്കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു. ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ്​ കേ​സ്​. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child marriage
News Summary - Child marriage Five arrested including priest
Next Story