Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുപമയുടെ ഹരജി വീണ്ടും മാറ്റി; തിങ്കളാഴ്​ച പരിഗണിക്കും

text_fields
bookmark_border
Anupama Child Kidnap
cancel

കൊച്ചി: ഒരു വര്‍ഷം മുമ്പ് മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി അനുപമയുടെ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി വീണ്ടും മാറ്റി.

വിഷയം തിരുവനന്തപുരം കുടുംബ കോടതിയുടെ സജീവ പരിഗണനയിലിരിക്കെ കുഞ്ഞ് അന്യായ തടങ്കലിലാണെന്ന പറയാനാവുന്നതെങ്ങിനെയെന്നും ഈ ഘട്ടത്തിൽ ഇത്തരമൊരു ഹരജിയിൽ ഇടപെടേണ്ടതുണ്ടോയെന്നും ചൊവ്വാഴ്​ച ആരാഞ്ഞ കോടതി, ഹരജി ബുധനാഴ്​ചത്തേക്ക്​ മാറ്റിയിരുന്നു.

എന്നാൽ, ബുധനാഴ്​ച അനുപമയുടെ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ്​ ഹരജി തിങ്കളാഴ്​ചത്തേക്ക്​ വീണ്ടും മാറ്റിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Child Kidnap: Anupama's plea postponed again; Will be considered on Monday
Next Story