Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളിച്ചുകൊണ്ടിരിക്കെ...

കളിച്ചുകൊണ്ടിരിക്കെ അയൽവാസിയുടെ ഗേറ്റ് തലയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
Hyder
cancel

കണ്ണൂർ: വീടിന്‍റെ ഗേറ്റ് തലയിൽ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറിന് കളിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടിലെ സ്ലൈഡിങ് ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child death
News Summary - Child died when the neighbor's gate fell on his head
Next Story