Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലാവകാശ കമീഷൻ:...

ബാലാവകാശ കമീഷൻ: സി.പി.എം അനുഭാവികളെ അംഗങ്ങളായി നിയമിക്കാനും നീക്കം

text_fields
bookmark_border
ബാലാവകാശ കമീഷൻ: സി.പി.എം അനുഭാവികളെ അംഗങ്ങളായി നിയമിക്കാനും നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: യോ​ഗ്യ​താ​മാ​ന​ദ​ണ്ഡം അ​വ​ഗ​ണി​ച്ച് സി.​പി.​എം അ​നു​ഭാ​വി​ക​ളെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കാ​ൻ നീ​ക്ക​മെ​ന്ന്​ ആ​ക്ഷേ​പം. ചെ​യ​ർ​മാ​നാ​യി സി.​പി.​എം അ​നു​ഭാ​വി​യെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ലും സ​മാ​ന നീ​ക്കം ന​ട​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രി​ൽ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്കി ത​യാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​യ ബോ​ർ​ഡാ​ണ്​ ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖം ന​ട​ത്തി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ല​ഭി​ക്കേ​ണ്ട ഗ​വ. ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ തോ​ൽ​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി കൈ​ക്കൊ​ണ്ട അ​ധ്യാ​പ​ക​നും​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ൽ ക​ഴി​ഞ്ഞ ക​മീ​ഷ​നി​ൽ​നി​ന്ന് നീ​ക്കി​യ സി.​പി.​എം പ്ര​തി​നി​ധി​യാ​യ കാ​സ​ർ​കോ​ട്​ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും നി​യ​മ​ന​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​വ​രി​ൽ പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ​യും കോ​ട​തി അ​യോ​ഗ്യ​രാ​ക്കി​യ​വ​രെ​യും രാ​ഷ്​​ട്രീ​യ​വി​ധേ​യ​ത്വ​ത്തി​െൻറ പേ​രി​ൽ നി​യ​മി​ക്ക​രു​തെ​ന്ന് ശി​ശു​ക്ഷേ​മ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ശ​ശി​കു​മാ​റും ക​ൺ​വീ​ന​ർ ഉ​ള്ളൂ​ർ മു​ര​ളി​യും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല ജ​ഡ്ജി​മാ​രെ​യും ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും മ​റി​ക​ട​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ഹൃ​ത്തി​െൻറ മ​ക​ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മ​ച്ച​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ശി​ശു​ക്ഷേ​മ​സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലോ സം​സ്ഥാ​ന​ത​ല​ത്തി​ലോ ശി​ശു​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ടി​യ ഈ ​മേ​ഖ​ല​യി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യ​മാ​ണ് യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ച​തെ​ങ്കി​ലും ഇ​ള​വു​വ​രു​ത്തി. സ്കൂ​ൾ പി.​ടി.​എ പ്ര​വൃ​ത്തി​പ​രി​ച​യം മാ​ത്ര​മാ​ണ് നി​യ​മി​ത​നാ​യ കെ.​വി. മ​നോ​ജ്‌​കു​മാ​റി​നു​ള്ള​ത്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് മു​തി​ർ​ന്ന മു​ൻ ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യെ​യും മു​ൻ പോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ജ​ന​റ​ലി​നെ​യു​മാ​ണ് നി​യ​മി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ര​മ​യോ​ഗ്യ​നാ​യ വ്യ​ക്തി​യെ​ത​ന്നെ​യാ​ണ്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്​ അ​പേ​ക്ഷ​യും അ​ഭി​മു​ഖ​വും ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ്​ മ​നോ​ജ്​​കു​മാ​റി​നെ തീ​രു​മാ​നി​ച്ച​ത്. യോ​ഗ്യ​നാ​ണെ​ന്ന്​ ക​െ​ണ്ട​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ നി​യ​മ​നം. അ​ദ്ദേ​ഹ​ത്തെ നി​യ​മി​ക്കാ​നാ​യി ഒ​രു മാ​ന​ദ​ണ്ഡ​ത്തി​ലും ച​ട്ട​ത്തി​ലും ഒ​രു ഇ​ള​വും വ​രു​ത്തി​യി​ട്ടി​ല്ല. മു​​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ഴോ പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചി​ല കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രു​ന്നു​മി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscommissioncpm
News Summary - cpm members are there in kerala state commission for protection of child
Next Story