Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെ മർദിച്ച സംഭവം: പിതാവ് അറസ്റ്റില്‍

text_fields
bookmark_border
കുട്ടികളെ മർദിച്ച സംഭവം: പിതാവ് അറസ്റ്റില്‍
cancel

കൂറ്റനാട്: വൈകിവന്നതിലെ അമര്‍ഷം മൂലം വിദ്യാർഥികളെ മർദിച്ച പിതാവ് അറസ്റ്റില്‍. ചാലിശ്ശേരി മുക്കൂട്ട മടത്തിരുത്തിഞ്ഞാലില്‍ അന്‍സാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ സ്വന്തം കുട്ടികളെ വടികൊണ്ടും പട്ടികകൊണ്ടും അടിച്ചത്. കുട്ടികളുടെ വാരിയെല്ലും കൈയെല്ലും പൊട്ടി ചികിത്സയിലാണ്. സംഭവം വിവാദമായതോടെ പ്രതി മുങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child beating incident: Father arrested
Next Story