Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ട​ൽ​ക​ട​​െന്നാരു...

ക​ട​ൽ​ക​ട​​െന്നാരു വാ​ത്സ​ല്യ​ത്താ​രാ​ട്ട്​

text_fields
bookmark_border
ക​ട​ൽ​ക​ട​​െന്നാരു വാ​ത്സ​ല്യ​ത്താ​രാ​ട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ​ക​ട​ന്നു​ള്ള വാ​ത്സ​ല്യ​ത്താ​രാ​ട്ടി​ൽ ഇൗ ​കു​രു​ന്ന്​​  പു​ഞ്ചി​രി​ക​ൾ​ക്ക് ഇ​നി സ്നേ​ഹം കി​നി​യു​ന്ന അ​മ്മ​ത്ത​ണ​ൽ. കു​ഞ്ഞു​കു​സൃ​തി​ക​ളു​മാ​യി ഒ​ന്നി​ച്ച്​ ക​ളി​ച്ച​വ​രോ​ട്​ വി​ട​പ​റ​യ​ു​േ​മ്പാ​ൾ  വാ​ണി​യു​ടെ​യും റാ​ണി​യു​ടെ​യും ക​ണ്ണു​ക​ളി​ൽ ചെ​റി​യ ന​ന​വ്. പ​ക്ഷേ,  അ​മ്മ​യെ​ക്കി​ട്ടി​യ സ​േ​ന്താ​ഷ​ത്തി​ൽ ദുഃ​ഖം മ​റ​ന്ന്​ ഇ​രു​വ​രും ഉ​ള്ളു നി​റ​ഞ്ഞു ചി​രി​ച്ചു. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ സ്വ​ദേ​ശി​നി ഡെ​റി​ൻ ലൂ​യി​സ്​ മെ​ൻ​സി​യേ​ഴ്​​സാ​ണ്​ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ ദ​ത്തെ​ടു​ത്ത​ത്​.

ബു​ധ​നാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ കു​രു​ന്നു​ക​ളെ  കൈ​മാ​റി. പു​ത്ത​ൻ കു​പ്പാ​യ​വും ചെ​രി​പ്പു​മൊ​ക്കെ​യ​ണി​ഞ്ഞ്​  അ​മ്മ​ക്കൊ​പ്പം ക​ട​ൽ​ക​ട​ക്കാ​നു​ള്ള സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ഇൗ ​സ​ഹോ​ദ​രി​മാ​ർ. ഭാ​ഷാ പ​രി​മി​തി​ക​ൾ മാ​തൃ​സ്​​നേ​ഹ​ത്തി​​െൻറ  ഉൗ​ഷ്​​മ​ള​ത​ക്ക്​ മു​ന്നി​ൽ വ​ഴി​മാ​റു​ക​യും ചെ​യ്​​തു. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ  നേ​പ്പി​യ​ർ ഹോ​വ്​​ക​സ്​​ബേ സ്വ​ദേ​ശി​യും മ്യൂ​സി​ക്​  തെ​റ​പ്പി​സ്​​റ്റു​മാ​യ ഡെ​റി​ൻ ലൂ​യി​സ്​ 2016 ലാ​ണ്​ കു​ട്ടി​ക​ളെ  ദ​ത്തെ​ടു​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്​. ര​ണ്ട്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഒ​േ​ട്ട​റെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.  ഇ​ന്ത്യ​ക്കാ​​രാ​യ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​മ​ക്ക​ളാ​യി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ തു​ട​ർ​ന്ന്്​  വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ യ​ഥാ​ക്ര​മം ആ​റും അ​ഞ്ചും വ​യ​സ്സു​ള്ള വാ​ണി​യെ​യ​ും റാ​ണി​യെ​യും ​ക​ണ്ടെ​ത്തി​യ​ത്​​. സി.​എ.​ആ​ർ.​എ സ്വി​റ്റ്സ​ർ​​ല​ൻ​ഡി​ലെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്രം വ​ഴി ഡെ​റി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ക​യും ദ​ത്ത്​ ന​ൽ​കാ​നു​ള്ള അ​നു​വാ​ദം  ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ഴു​വ​ൻ ഫോ​േ​ട്ടാ​ക​ളി​ലൂ​ടെ​യും ക​ത്തു​ക​ളി​ലൂ​ടെ​യും മ​റ്റും ​​െഡ​റി​ൻ കു​ഞ്ഞു​ങ്ങ​ളു​മാ​യി നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പോ​വു​ന്ന  യാ​ത്ര​ക​ളി​ലെ​ല്ലാം കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങി  ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നേ​രി​ട്ട്​ ക​ണ്ട​പ്പോ​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്കും  അ​പ​രി​ചി​ത​ത്വ​മി​ല്ല. ഇ​രു​വ​രും അ​മ്മ​ക്കൊ​പ്പം ​േച​ർ​ന്നു​നി​ന്നു. വെ​ള്ളം ന​ൽ​കി​യ ഗ്ലാ​സും ത​ല​മു​ടി​യി​ൽ​നി​ന്ന്​ ഉൗ​രി​പ്പോ​യ പൂ​വു​മെ​ല്ലാം അ​മ്മ​യെ ഏ​ൽ​പി​ക്കാ​ൻ മാ​ത്രം ഇൗ ​ബ​ന്ധം വ​ള​രു​ക​യും ചെ​യ്​​തു. ആ​ദ്യ​മാ​യാ​ണ്​ ഡെ​റി​ൻ കു​ഞ്ഞു​ങ്ങ​ളെ നേ​രി​ൽ കാ​ണു​ന്ന​ത്​.

ഇ​ക്ക​ഴി​ഞ്ഞ 12നാ​ണ്​ ഇ​വ​ർ  തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്​. അ​ന്നു​മു​ത​ൽ എ​ല്ലാ ദി​വ​സ​വും  ശി​ശു​ക്ഷേ​മ​സ​മി​തി​യി​ലെ​ത്തി കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്​​തു. ത​ർ​ജ​മ ചെ​യ്യു​ന്ന​തി​ന്​ സ​ഹാ​യി​യും  ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും കേ​ര​ള​ത്തി​​െൻറ ഉൗ​ഷ്​​മ​ള​ത സ​ന്തോ​ഷി​പ്പി​ക്കു​െ​ന്ന​ന്നും ഡെ​റി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ഹൃ​ത്ത്​ എ​ലി​സ​ബ​ത്തും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 19ന്​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം  സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലേ​ക്ക്​ മ​ട​ങ്ങും. അ​ഡ്വ.​എ​സ്.​പി. ദീ​പ​ക്​, രാ​ധാ​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

 

Show Full Article
TAGS:child adoption kerala 
Next Story