Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് ബാലതാരത്തെ...

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു

text_fields
bookmark_border
കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു
cancel

കൊല്ലം: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ​പ്രമുഖ രാഷ്​ട്രീയ നേതാവി​​െൻറ മകനെ ​പൊലീസ്​ കസ്​റ്റഡിയിലെടുത്തതായും കേസിൽ അഞ്ച്​ പേർക്ക്​ പങ്കുള്ളതായുമാണ് ​ലഭിക്കുന്ന വിവരം. 

കൊല്ലം മയ്യനാട് ​സ്വദേശിയെ ആണ് ​പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കൊല്ലം ഇൗസ്​റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്​തത്​. കഴിഞ്ഞ 18ാം തീയതി നല്‍കിയ പരാതിയില്‍ ഇന്നാണ് പൊലീസ്​ കേസെടുത്തത്. 

നേരത്തെ ഒരു ഹ്രസ്വസിനിമയില്‍ ബാലതാരമായി  പെൺകുട്ടി അഭിനയിച്ചിരുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന്​ വാഗ്ദാനം ചെയ്​ത്​പെൺകുട്ടിയെ ഒരു വീട്ടിലെത്തിക്കുകയും അവിടെവെച്ച്​ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സീരിയൽ നടിയാണ് ​വാഗ്​ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - child actor raped in kollam
Next Story