Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 70ന് മുകളിലുള്ള തടവുകാരെ വിട്ടയക്കൽ സർക്കാർ പരിഗണനയിലെന്ന് ചീഫ് സെക്രട്ടറി
text_fieldsbookmark_border
കോഴിക്കോട് : 70 വയസ്സിനുമുകളിലുള്ള വനിത തടവുകാർക്കും അസുഖബാധിതരായ തടവുകാർക്കും ശിക്ഷയിൽ ഇളവ് നൽകി അകാല വിടുതൽ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കോഴിക്കോട് സെന്റ് സേവിയേഴ്സ് കോളജിലെ എൻ.എസ്.എസ് വളന്റിയർമാരാണ് പരാതി നൽകിയത്. ആവശ്യമായ നടപടി സ്വീകരിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

