Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഖ്യമന്ത്രിയുടെ പൊലീസ്​, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പൊലീസ്​, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു

text_fields
bookmark_border

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്​, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച്​ സർക്കാർ ഉത്തരവ്​. മാർച്ച്​ ഒന്നുമുതലാണ്​ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നത്​​.

പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ്​ ഉത്തരവ്​. ജോൺ ബ്രിട്ടാസാണ്​ മാധ്യമ ഉപദേഷ്​ടാവ്​. രമൺ ശ്രീവാസ്​തവയാണ്​ പൊലീസ്​ ഉപദേഷ്​ടാവ്​. ഇരുവരുടെയും സേവനം അവസാനിപ്പിച്ചാണ്​ ഉത്തരവിറക്കിയത്​.

എന്നാൽ മറ്റു ഉപദേശകരുടെ കാര്യങ്ങൾ വ്യക്തമല്ല. തെ​രഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police advisor keralaMedia advisorPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story