Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷക്കെടുതി: സ്ഥിതി...

കാലവർഷക്കെടുതി: സ്ഥിതി അതീവഗുരുതരമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
കാലവർഷക്കെടുതി: സ്ഥിതി അതീവഗുരുതരമെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ കാലവർഷക്കെടുതി മൂലമുണ്ടായ സാഹചര്യം അതീവഗുരുതരമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനായി വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്​. വയനാട്​ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ നാവികസേന എത്തുമെന്നും പിണറായി പറഞ്ഞു. കാലവർഷക്കെടുതി വിലയിരുത്താനായുള്ള അവലോകന യോഗത്തിന്​ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത്​ ഇതുവരെ 22 അണക്കെട്ടുകൾ തുറന്നു. ചരിത്രത്തിലാദ്യമായാണ്​ ഇത്രയും ഡാമുകൾ തുറക്കുന്നത്​. ഡാമുകൾ തുറക്കു​േമ്പാൾ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർക്കിടക വാവുബലി ചടങ്ങുകൾ തടസമില്ലാതെ നടക്കും. എങ്കിലും ചടങ്ങിനെത്തുന്നവർ ജാഗ്രതപാലിക്കണം. ഇതുസംബന്ധിച്ച നിർദേശങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നൽകുമെന്നും പിണറായി വ്യക്​തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbad weathermalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief minister on weather condition-Kerala news
Next Story