മുഖ്യമന്ത്രി വി.ഡി. സതീശന് പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചു, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ടി. ശ്രീകുമാർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പേഴ്‌സണൽ സ്റ്റാഫുമാരെ നിയമിച്ചു. 20 പേരെ നിയമിച്ചാണ് ഉത്തരവായത്.
ടി. ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, ജി.എസ്. സീജി-പ്രസ്സ് സെക്രട്ടറി, റോയ് മാത്യൂസ്-മീഡിയ സെക്രട്ടറി, കെ.പി.കെ. തിലകൻ-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, എ. അനീഷ്-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, എം.എസ്. മോഹനചന്ദ്രൻ-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, എം. പത്മകുമാർ-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പി.എ. എബിമോൻ-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പി.എൻ. മനോജ്കുമാർ-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, എസ്. ജാഫർഖാൻ-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, എ. ജയചന്ദ്രൻ-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒ.ടി. പ്രകാശ്-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ടി.സി. വിനീത്-പേഴ്‌സണൽ അസിസ്റ്റന്റ്, എം.ബി. സുരേഷ് ബാബു-അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്, എം.കെ. പ്രശാന്ത്-അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്, വി.കെ. കമറുദ്ദീൻ-അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്, കെ. ഹരിനാഥ്-അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്, എസ്. ജയകുമാർ-സെക്ഷൻ ഓഫിസർ, ടി.ഡി. ജോസഫ്-ക്ലാർക്ക്, വി.ജെ. ആഷിഫ്-ക്ലാർക്ക് എന്നിവരാണ് പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

