Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ മകൾ...

മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ്​ റിയാസും വിവാഹിതരാകുന്നു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ  മകൾ വീണയും മുഹമ്മദ്​ റിയാസും വിവാഹിതരാകുന്നു
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ മകള്‍ വീണയും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡൻറ്​ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം.

വീണ ബംഗളൂരുവില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്.എഫ്.‌ഐ വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്സഭ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇര​ുവരും മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയവരാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVeena vijayanPinarayi Vijayan daughter weddingPinarayi VijayanPinarayi VijayanPA Mohammed Riyas
News Summary - Chief minister pinarayi vijayan's daughter veena and muhammed riyas getting married -kerala news
Next Story