Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ ഭേദഗതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഹാ റാലികൾ

text_fields
bookmark_border
Pinarayi
cancel

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തിൽ മഹാ റാലി നടത്താൻ തീരുമാനം. ആദ്യ റാലി ഈ മാസം പത്തിന്​ എറണാകുളം മറൈൻ ഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ​ഘാടനം ചെയ്യും. പ്രൊഫ. എം.കെ സാനു ആധ്യക്ഷം വഹിക്കും.

12 ന്​ കോഴിക്കോട്​ കടപ്പുറത്താണ്​ രണ്ടാമത്തെ റാലി. ​സമസ്​ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്​ലിയാർ ആധ്യക്ഷം വഹിക്കും. 13ന്​ കണ്ണൂർ, 14ന്​ തൃശ്ശൂർ, 15ന്​ കൊല്ലം, 16ന്​ മലപ്പുറം എന്നിങ്ങനെയാണ്​ റാലിയുടെ തിയ്യതികൾ.

ചെറു സംഘങ്ങളായി വന്ന്​ മഹാ റാലിയിൽ അണിചേരുന്ന രിതിയിലാണ്​ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്​. പൗരത്വ ഭേദഗതിക്കെതിരെ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ സമാനമായ റാലികൾ നടന്നു വരുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister Pinarayi Vijayan will lead Maharally at Kochi - Kerala news
Next Story