Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ചിലത് പറയാൻ തോന്നുന്നുണ്ട്, പറയാതെ ഇരിക്കുകയാണ് ഞാൻ...’ -പരിപാടിയിൽ ആള് കുറഞ്ഞതിന് സംഘാടകർക്കെതിരെ മുഖ്യമന്ത്രി

text_fields
bookmark_border
വ്യവസായ സമ്മിറ്റിൽ ആളുകൾ കുറഞ്ഞതിലായിരുന്നു വിമർശനം
‘ചിലത് പറയാൻ തോന്നുന്നുണ്ട്, പറയാതെ ഇരിക്കുകയാണ് ഞാൻ...’ -പരിപാടിയിൽ ആള് കുറഞ്ഞതിന് സംഘാടകർക്കെതിരെ മുഖ്യമന്ത്രി
cancel

പാലക്കാട്: താൻ പങ്കെടുത്ത പരിപാടിയുടെ സദസ്സിൽ ആളില്ലാത്തതിനാൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം നടത്തിയ വ്യവസായ സമ്മിറ്റിലായിരുന്നു സംഭവം. വിപുലമായ ഒരു പരിപാടിയെ ഗൗരവത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞോ എന്ന് സംശ‍യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതെ ഇരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയെ ആ ഗൗരവത്തിൽ നിങ്ങൾക്കത് ഉൾകൊള്ളാൻ കഴിഞ്ഞോ എന്നുള്ള സംശ‍യമാണ് എന്നിൽ നിറഞ്ഞുനിൽക്കുന്നത്. അത്രയേ ഞാനിപ്പോൾ പറയുന്നുള്ളൂ.... -എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister lashes out at organizers for short number of people attending the event
Next Story