Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ഇന്ന്​...

മുഖ്യമന്ത്രി ഇന്ന്​ അമേരിക്കയിൽ

text_fields
bookmark_border
Pinarayi Vijayan
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച അ​മേ​രി​ക്ക​യി​ലെ​ത്തും. ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ടൈം ​സ്ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​ക്ക് ക്വീ​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ കൂ​ടി​ക്കാ​ഴ്ച​ക​ളും അ​മേ​രി​ക്ക​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 14 ന് ​ക്യൂ​ബ​യി​ലേ​ക്ക്​ പോ​കും. 15,16 തീ​യ​തി​ക​ളി​ൽ ഹ​വാ​ന​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterAmerica
News Summary - Chief Minister is in America today
Next Story