Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചെന്ന് വിദ്യാർഥിയുടെ പരാതി
text_fieldsbookmark_border
മലപ്പുറം: പോലീസ് ഉദ്യോഗസ്ഥനും സംഘവും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിച്ചതായി പരാതി.മങ്കട സ്വദേശി യദുകൃഷ്ണനാണ് മർദ്ധനമേറ്റത്.മുഖ്യമന്ത്രിയുടെ ഗൺമാൻ വാഹിദും സംഘവുമാണ് മർദിച്ചതെന്ന് യദുകൃഷ്ണെൻറ ബന്ധുക്കളുടെ പരാതി.
മങ്കട കുരങ്ങൻചോലയിൽ വെച്ചായിരുന്നു ആക്രമണം. മർദനമേറ്റ യദുകൃഷ്ണൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
